Friday, 15 February 2019

മൗനം ശീലിക്കാം

സദുദ്ദേശത്തോടെയുള്ള മൗനം രക്ഷാകവചമാണ്.പല സന്ദർഭങ്ങളിലും മൗനം പാലിക്കുന്നത് ജീവിതത്തിൽ നല്ലതുവരുത്തും.മൗനത്തിൽ മാനസിക ജപം ശീലിക്കുന്നത് ധ്യാനത്തിന്റെ ഗുണം ചെയ്യും.
ഇത് ശാന്തതയിലേക്ക് നയിക്കും.ശാന്തതയിൽ നിന്നും ആനന്ദം കൈവരും എന്നറിയുക.നമുക്ക് മൗനം ശീലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണൊം-

No comments:

Post a Comment