Saturday, 23 February 2019

വിശ്വാസം ഫലംനൽകും

ജനനസമയത്തെ അടിസ്ഥാനമാക്കി ഫലം പറയുന്നതാണ് ജാതകം.ഒരു വ്യക്തിയുടെ ജന്മാന്തര പുണ്യപാപങ്ങളുടെ പ്രതിഫലനം.
അറിഞ്ഞു പ്രവർത്തിക്കാൻ ശരിയായി ജീവിക്കാൻ വിശ്വാസികൾക്ക് മാർഗ്ഗദർശനമേകും ജാതകം.നല്ല ദൈവജ്ഞന് നന്മചെയ്യാനേറെയുണ്ട്.
വിശ്വാസം ഫലം നൽകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment