ഭവനങ്ങളിൽ ശിവലിംഗം സൂക്ഷിക്കുന്നത് ഉത്തമമല്ല.വിശ്വാസമുള്ള ദേവതാ ചിത്രങ്ങൾ പ്രത്യേക പൂജാമുറിയിൽ പരിശുദ്ധമായി വെക്കാവുന്നതാണ്.സന്ധ്യാനാമ ജപം ഭവനങ്ങളിലൈശ്വര്യം പ്രദാനം ചെയ്യും.
കലിയുഗ സാധനയിൽ പ്രധാനം നാമ ജപം.നമുക്ക് നാമ ജപം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment