ചിരിക്കുന്ന മുഖങ്ങളിലെ ആത്മാർത്ഥത ചോദ്യം ചെയ്യേണ്ട.നമ്മുടെ പുഞ്ചിരി നിഷ്കളംകമാക്കുക.നമ്മുടെ തെറ്റുകൾ തിരുത്താൻ മാത്രം ശ്രദ്ധവെക്കുക. അങ്ങിനെയായാൽ ഈശ്വര കടാക്ഷം ഉറപ്പാണ്.പുഞ്ചിരിയാൽ ലോകത്തിന്റെ നിറുകയിൽ എത്താം എന്നറിയുക. മനസ്സു തുറന്ന് പുഞ്ചിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment