Wednesday, 6 February 2019

നന്മ കൈവിടാതിരിക്കാം

വിശക്കുന്നവന് അന്നമായും  ദരിദ്രന്  ധനമായും രോഗിക്കു മരുന്നായും വിശ്വാസിക്കു ആശ്വാസമായും ഈശ്വരൻ മാറും.ഓരോരുത്തരുടെയും നന്മയ്ക്കനുസരിച്ച്  ഈശ്വര കടാക്ഷം ലഭിക്കുന്നു എന്നറിയുക.നന്മ കൈവിടാതിരിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment