മറ്റുള്ളവരുടെ ഉയർച്ച വിജയം നല്ല പെരുമാറ്റം എന്നിവ നമ്മിൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെംകിൽ നാം ആത്മപരിശോധനക്ക് തയ്യാറാകുക.മറിച്ച് നമ്മിൽ ആനന്ദമുണ്ടാക്കുന്നുവെംകിൽ നാം ഈശ്വര പാതയിലാണ് എന്നറിയുക.അവിടെ ഈശ്വരൻ നമ്മെ കൈപിടിച്ചു നടത്തും.
നമുക്ക് ഈശ്വര കരം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment