Thursday, 14 February 2019

ആത്മസംയമനം

ആത്മസംയമനം നമ്മെ പല പ്രതിസന്ധികളിൽ നിന്നും രക്ഷിക്കും.
തീരുമാനങ്ങൾ ആലോചിച്ചുറച്ചു മാത്രം എടുക്കുക.മറ്റുള്ളവരുടെ കയ്യടി നേടാൻ വേണ്ടി മാത്രം നമ്മുടെ പ്രവർത്തി മാറരുത്.
സദാ നാമജപം ശീലിച്ചവർക്ക് ആത്മസംയമനം സാദ്ധ്യമാണ് എന്നറിയുക .അവർ ജീവിത വിജയം നേടും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-


No comments:

Post a Comment