Monday, 11 February 2019

ജാഗരൂകരാകാം

സാധന മുടക്കാതിരിക്കണം.നിത്യവും നമ്മിലെ ഈശ്വരനെ ഉണർത്താൻ അരമണിക്കൂർ നീക്കി വെക്കണം.  കലിയുഗത്തിൽ ഈശ്വര സാക്ഷാത്കാരം നേടാൻ നാമജപസാധന മതി.ഓരോ ശ്വാസത്തിലും ജപിച്ചു ശീലിക്കണം.
ആരോഗ്യമുള്ള മനസ്സും ശരീരവും ഇതിലൂടെ കൈവരും.അലസത സാധനക്ക് തടസ്സമാകും.സദാ ജാഗരൂകരാവുക ആലസ്യം ഓടിയൊളിക്കും.ഈശ്വരൻ കൂടെയുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment